Saturday 14 August 2010

വീണ്ടും സ്വാതന്ത്ര്യ ദിനം,

അതെ വീണ്ടും സ്വാതന്ത്ര്യ ദിനം,

63 വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍,

എന്തുണ്ട് നീകിയിരുപ്പു, എവിടെ വരെ എത്തി . കോരന് ഇപ്പോഴും കുമ്പിളില്‍ തന്നേയ് കഞ്ഞി.

പിന്നേ പഴയ സമര പുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി രോമാഞ്ചം കൊള്ളാം.







സൈനു